Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exile Day

Thiruvananthapuram

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാ​ടു​ക​ട​ത്ത​ൽ ദി​നാ​ച​ര​ണം നടത്തി

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ 116 -ാമ​ത് നാ​ടു​ക​ട​ത്ത​ൽ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര: സോ​ഷ്യ​ലി​സ്റ്റ് ക​ള​ക്ടീ​വ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വ​ദേ​ശാ​ഭി​മാ​നി നാടു ക​ട​ത്ത​ല്‍ വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ അ​ഡ്വ. ആ​ര്‍.​ടി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ആ​ര്‍.​എ​സ് നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​രു​മ്പി​ൽ വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നെ​യ്യാ​റ്റി​ന്‍​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ 116 -ാമ​ത് നാ​ടുക​ട​ത്ത​ല്‍ വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ഹ്യ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ കൂ​ടി​ല്ലാ വീ​ട് സം​ര​ക്ഷ​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ​ര്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ബെ​ൻ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ പേ​രി​ൽ ജേ​ർ​ണ​ലി​സം സ്കൂ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ദേ​ശാ​ഭി​മാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ടു​ക​ട​ത്ത​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

Latest News

Corehub Up